കുറഞ്ഞ ഭാരം വീണ്ടും കൂടിയോ? പരിഹാരങ്ങൾ അറിയാം

content-mm-mo-web-stories-health-2024 content-mm-mo-web-stories how-to-prevent-regaining-weight-after-losing-it 4obd40f1k304dqc4gb163ga4ei content-mm-mo-web-stories-health 53jmu6obh0ps1duccb2echdahv

കുറഞ്ഞ അളവില്‍ കഴിക്കാം

ചെറിയ പ്ലേറ്റ്‌, ചെറിയ ബൗളുകള്‍ എന്നിവ ഭക്ഷണത്തിന്റെ അളവ്‌ പരിമിതപ്പെടുത്താന്‍ സഹായിക്കും. ഓരോ ഭക്ഷണത്തിന്റെയും കലോറിയും അറിഞ്ഞ്‌ കഴിക്കുക.

Image Credit: Canva

ഒരേ സമയത്ത്‌ കഴിക്കാം

എന്നും ഒരേ സമയത്ത്‌ പ്രധാന ഭക്ഷണങ്ങളും സ്‌നാക്‌സുകളും കഴിക്കുന്ന ചിട്ട പിന്തുടരുക. ഇത്‌ വിശപ്പ്‌ നിയന്ത്രിക്കും

Image Credit: Canva

സമ്മര്‍ദ നിയന്ത്രണം

സമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കാനിടയാക്കും. ധ്യാനം, യോഗ, പ്രാണായാമം എന്നിവയെല്ലാം സമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്‌

Image Credit: Canva

ജലാംശം നിലനിര്‍ത്തുക

ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായി ആവശ്യത്തിന്‌ വെള്ളം കുടിക്കുക. വെള്ളം ദഹനത്തെ സഹായിക്കുക മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും

Image Credit: Canva

നിത്യവുമുള്ള വ്യായാമം

ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിട്ട്‌ മിതമായ തീവ്രതയിലുള്ള എയറോബിക്‌ വ്യായാമങ്ങളോ 75 മിനിട്ട്‌ തീവ്രത കൂടിയ വ്യായാമങ്ങളോ പിന്തുടരാം

Image Credit: Canva

നടത്തിയെടുക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾ മതി

യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ലക്ഷ്യങ്ങള്‍ തീവ്രമായ ഭക്ഷണക്രമത്തിലേക്കും വ്യായാമത്തിലേക്കും നയിക്കും. പക്ഷേ ഇത്‌ പിന്തുടരാന്‍ ബുദ്ധിമുട്ടായിരിക്കും.

Image Credit: Canva