ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ ഭയക്കണോ?

content-mm-mo-web-stories-health-2024 content-mm-mo-web-stories 4qh065m0786bk4akhbt1ifvdrr 59tqq1lgoau2hs4f9fkpbebbf9 know-about-carbohydrates-in-food content-mm-mo-web-stories-health

സന്തുലിതമായ ഒരു ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കാനാവില്ല

Image Credit: Canva

ഇത്‌ ഒഴിവാക്കിയുള്ള ഭക്ഷണക്രമത്തിന്‌ പെട്ടെന്ന് ഫലമുണ്ടാക്കാൻ സാധിച്ചേക്കാം. പക്ഷേ ഗുണത്തെക്കാൾ ദോഷം ചെയ്യും

Image Credit: Canva

വ്യായാമം മെച്ചപ്പെടുത്തും

പ്രോട്ടീനൊപ്പം കാർബോഹൈഡ്രേറ്റ് കൂടി ഭക്ഷണത്തിലുണ്ടെങ്കിൽ വ്യായാമം നന്നാവും.

Image Credit: Canva

ശരീരത്തിനും തലച്ചോറിനും ഇന്ധനം

തലച്ചോര്‍, പേശികള്‍, അവയവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ധനമേകാന്‍ ശരീരം ഉപയോഗിക്കുന്ന പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സാണ്‌ കാര്‍ബോഹൈഡ്രേറ്റ്‌

Image Credit: Canva

വാരിവലിച്ച്‌ തിന്നില്ല

രക്തത്തിലെ പഞ്ചസാരയുടെ തോതും വിശപ്പും നിയന്ത്രിക്കാനും സഹായിച്ച് അനാവശ്യമായ ആസക്തി ഇല്ലാതാക്കും.

Image Credit: Canva

ആരോഗ്യകരമായ ദഹനം

മലബന്ധവും മറ്റ്‌ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും കാര്‍ബോഹൈഡ്രേറ്റ്‌ ആവശ്യമാണ്‌.

Image Credit: Canva