വിഷാദരോഗമുണ്ടെങ്കിൽ ഈ 8 കാര്യങ്ങൾ ചെയ്യരുത്

8lriesnhfufqs98o8nh2a40tg content-mm-mo-web-stories-health-2024 content-mm-mo-web-stories 58m0bqnm2kmhkaseug56gcuhpb habits-to-avoid-if-you-are-battling-depression content-mm-mo-web-stories-health

ഒരിക്കലും പ്രശ്നങ്ങളെ അവഗണിക്കരുത്. അഭിമുഖീകരിക്കുകയാണ് അവയ്ക്കുള്ള പരിഹാരം.

Image Credit: Canva

നാഡീവ്യൂഹ വ്യവസ്ഥയെ ശാന്തമാക്കി വയ്‌ക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണ്. വൈകി ഉറങ്ങുന്നത് ഉറക്കക്രമത്തെ തകിടം മറിച്ച് വിഷാദരോഗ ലക്ഷണങ്ങൾ രൂക്ഷമാക്കും

Image Credit: Canva

വീടിനുള്ളിൽ അടച്ചിരിക്കുന്ന സ്വഭാവമുണ്ടെങ്കിൽ ആത് മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രകൃതി ദൃശ്യങ്ങൾ കാണുകയും മനുഷ്യരോട് ഇടപെടുകയും വേണം

Image Credit: Canva

ഞെട്ടിക്കുന്നതും പരിഭ്രാന്തി പടർത്തുന്നതും സങ്കടപ്പെടുത്തുന്നതുമായ വാർത്തകൾ ഒഴിവാക്കി പോസിറ്റീവ് കാര്യങ്ങൾ അറിയാൻ ശ്രമിക്കുക

Image Credit: Canva

വികാരങ്ങൾ പ്രകടിപ്പിക്കാതിരിക്കുന്നത് മാനസികാരോഗ്യത്തിനു നല്ലതല്ല. സങ്കടവും സന്തോഷവും സ്നേഹവുമൊക്കെ കഴിവതും പ്രകടിപ്പിക്കാൻ ശ്രമിക്കുക

Image Credit: Canva

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക. ജീവിതവഴികൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടു പോവുക.

Image Credit: Canva

വിഷാദരോഗത്തെ കുറിച്ച് പശ്ചാത്താപം തോന്നരുത്. ഇതൊരു മാനസികാവസ്‌ഥ മാത്രമാണ്. അത് മെച്ചപ്പെടും

Image Credit: Canva

എല്ലാം ഒറ്റയ്ക്ക് നേരിടാമെന്നു കരുതരുത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മാനസികാരോഗ്യ വിദഗ്ധന്റെയും സഹായം തേടാം

Image Credit: Canva