കുടവയർ കുറയ്ക്കണോ? ഈ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

content-mm-mo-web-stories-health-2024 content-mm-mo-web-stories 1b3e62t65rcnjmot2pe08ltu6h content-mm-mo-web-stories-health 172bm55hrd4a7ro43s31b3u676 seeds-to-reduce-belly-fat

ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് ശരീരഭാരം കുറയ്ക്കുന്നതിന്റെ ആദ്യപടി.

Image Credit: Canva

ശരിയായ ഭക്ഷണം തിരഞ്ഞെടുത്താൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാം. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വിത്തുകളെ അറിയാം

Image Credit: Canva

ചിയ സീഡ്സ്

ദഹനത്തിനു സഹായിക്കുന്നതോടൊപ്പം കലോറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും.

Image Credit: Canva

ഫ്ലാക്സ് സീഡ്സ്

ഫ്ലാക്സ് സീഡിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Image Credit: Canva

മത്തങ്ങാക്കുരു

ഉപാപചയ പ്രവർത്തനത്തിനും ഊർജോൽപാദനത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ ധാരാളമായുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു

Image Credit: Canva

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തിൽ വിറ്റമിൻ ഇ ധാരാളമുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

Image Credit: Canva

എള്ള്

എള്ളിൽ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്. വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Image Credit: Canva

പോപ്പിസീഡ്

കലോറി വളരെ കുറഞ്ഞ എന്നാൽ അവശ്യപോഷകങ്ങളും ഫൈബറുമടങ്ങിയ പോപ്പീ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

Image Credit: Canva