ചൂടും വിയർപ്പും പ്രശ്നക്കാർ, ത്വക് രോഗങ്ങളെ തടയണം

content-mm-mo-web-stories-health-2024 49a1lr1hmq4jtg0au6tmmkmkr8 content-mm-mo-web-stories 3hm2upfh68lejteplfpaqpc0oh skin-infections-during-summer content-mm-mo-web-stories-health

വിയർക്കുന്നതാണ് ചർമത്തിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന കാരണം

Image Credit: Canva

ചൂടുകുരുക്കൾ, ഫംഗൽ അണുബാധ എന്നിവ വേനലിലെ വില്ലൻമാരാണ്

Image Credit: Canva

ശരീരഭാഗങ്ങളിലെ മടക്കുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും വിയർപ്പ് തങ്ങി നിന്നാണ് അണുബാധ ഉണ്ടാകുന്നത്

Image Credit: Canva

ചൂടുകുരുക്കൾ കുട്ടികളെ ഏറെ ബാധിക്കുമെന്നതിനാൽ ഇടയ്ക്കിടെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് നല്ലതാണ്

Image Credit: Canva

കുട്ടികളും മുതിർന്നവരും ശരീരം നനവില്ലാതെ ഡ്രൈ ആയി സൂക്ഷിക്കണം

Image Credit: Canva

സ്വയം ചികിത്സയ്ക്കു മുതിരാതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്

Image Credit: Canva