വിറ്റമിൻ കെ, ഫോളേറ്റ്, ഫൈബർ ഇവയടങ്ങിയ കോളിഫ്ലവറിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളുണ്ട്
ആന്തോസയാനിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ബ്ലൂ ബെറി ഹൃദ്രോഗം, പ്രമേഹം മറ്റ് രോഗങ്ങൾ എന്നിവയിൽനിന്ന് സംരക്ഷിക്കും
ഫോസ്ഫറസ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ മുട്ടയുടെ വെള്ള, വൃക്ക രോഗികൾക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്
മാംഗനീസിന്റെയും വിറ്റമിൻ ബി 6 ന്റെയും ഉറവിടം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സൾഫർ സംയുക്തങ്ങളും ഇതിലുണ്ട്
വിറ്റമിൻ ഇ യുടെ ഉറവിടം. അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ് ഇല്ലാത്ത ഒലിവ് ഓയിൽ വൃക്കരോഗികൾക്ക് ഉപയോഗിക്കാം
വൃക്കരോഗമുള്ളവർക്ക് മികച്ചതാണ് പൈനാപ്പിൾ. അത് വിറ്റമിന്‍ എ യുടെയും ഫൈബറിന്റെയും ഉറവിടമാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കരളിന്റെയും വൃക്കകളുടെയും തകരാർ കുറയ്ക്കുന്നു.