5 ട്രെൻഡിങ് വ്യായാമങ്ങൾ

content-mm-mo-web-stories-health-2024 5-fitness-trends content-mm-mo-web-stories 65mkgshc0soo41d8dsr1drtrla content-mm-mo-web-stories-health 6tfeerqrej7ckdp28hqdhq7u4n

സുംബ

ഏതു പ്രായക്കാർക്കും നൃത്തം പോലെ മടുപ്പില്ലാതെ ആസ്വദിച്ച് ചെയ്യാം. മുഴുവൻ ശരീരത്തിനും നല്ല വ്യായാമം ലഭിക്കും..

Image Credit: Canva

മസിൽ സ്ട്രെങ്തനിങ്

പേശികൾ ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച വഴി. സന്ധിവേദനകൾ വരാതിരിക്കാനും അസ്ഥിശോഷണം മൂലമുള്ള ഒടിവുകൾ തടയാനും ഇതിലൂടെ കഴിയും

Image Credit: Canva

തായ് ചി

ശ്വസന വ്യായാമങ്ങളും സാവധാനത്തിലുള്ള വൃത്തത്തിലുള്ള ശരീരചലനങ്ങളും ചേർന്നതാണ് തായ് ചി. ശരീരവഴക്കത്തിനും ബാലൻസ് മെച്ചപ്പെടുത്താനും മികച്ചത്

Image Credit: Canva

നടത്തം

വ്യക്തികളുടെ ശക്തിക്കും ബലത്തിനും അനുസരിച്ച് നടത്തത്തെ മിതമായതോ തീവ്രതയേറിയതോ ആയ വ്യായാമമാക്കാം. ഭാരം കുറയ്ക്കാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും നല്ലത്

Image Credit: Canva

നീന്തലും ജലവ്യായാമങ്ങളും

ഏറ്റവും ഉത്തമമായ വ്യായാമമാണ് നീന്തൽ. വെള്ളത്തിൽ ചെയ്യാവുന്ന മറ്റ് വ്യായാമങ്ങൾക്കും പ്രിയമേറെയാണ്. വാർധക്യപ്രശ്നങ്ങളുള്ളവർക്കും ഇത് പ്രയോജനപ്പെടും

Image Credit: Canva

ശരീരഭാരം കുറയാനും പേശികൾ ദൃഢമാകാനും ഈ വ്യായാമങ്ങൾ സഹായിക്കും

Image Credit: Canva