ആദ്യമായി ജിമ്മിൽ പോകുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാം

content-mm-mo-web-stories-health-2024 every-new-gym-member-must-know-about-these-before-starting content-mm-mo-web-stories 7vgpqovubjbj0jnabgonrio8fl 4q3e7a5suvnfhb14hsnfon6jbt content-mm-mo-web-stories-health

സർട്ടിഫൈഡ് ട്രെയിനറാണോ പരിശീലിപ്പിക്കുന്നതെന്ന് ഉറപ്പ് വരുത്തുക..

Image Credit: Canva

മുട്ടുവേദന, നടുവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ ആദ്യം തന്നെ ട്രെയിനറെ അറിയിക്കുക

Image Credit: Canva

ടവലുകൾ, റണ്ണിങ് ഷൂസ്, ഗ്ലൗസ് പോലുള്ള സാധനങ്ങൾ സ്വന്തമായി വേണം. മറ്റുള്ളവരുടേത് എടുക്കരുത്

Image Credit: Canva

വാംഅപ് ഇല്ലാതെയുള്ള കഠിനവ്യായാമങ്ങൾ പരുക്ക് ഉണ്ടാക്കും

Image Credit: Canva

ഓരോ വ്യായാമത്തിനും പോസ്ചർ വ്യത്യസ്തമാണ്. കൃത്യമായി ചെയ്തില്ലെങ്കിൽ പണിപാളും

Image Credit: Canva

തുടക്കത്തിൽ ശരീരംവേദന ഉണ്ടാകും. തുടർച്ചയായി വ്യായാമം ചെയ്യുമ്പോൾ അത് മാറും

Image Credit: Canva

ആദ്യദിനം തന്നെ ഭക്ഷണക്രമം പാടേ മാറ്റരുത്. സമയമെടുത്ത് ഡയറ്റ് ശരിയാക്കിയാൽ മതി

Image Credit: Canva