ജീവിതത്തിൽ സന്തോഷം വേണോ? ഈ ശീലങ്ങൾ പതിവാക്കാം

content-mm-mo-web-stories-health-2024 content-mm-mo-web-stories simple-habits-to-be-happy 75016qqlu3hag8p332mu119r0d content-mm-mo-web-stories-health 1ibp1e4lrl38ok7omqla249co0

സൂര്യപ്രകാശം

നിത്യവും ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഡോപ്പമിന്‍ വർധിപ്പിക്കും. മൂഡ്‌ മെച്ചപ്പെടുന്നത്‌ അനുഭവിച്ചറിയാം

Image Credit: Canva

വ്യായാമം

നിത്യവുമുള്ള വ്യായാമം ശരീരത്തിന്റെ എന്ന പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും സുപ്രധാനമാണ്‌

Image Credit: Canva

നന്നായി ഉറങ്ങുക

ഡോപ്പമിന്‍ നിര്‍മ്മാണത്തിന്റെയും പുറത്ത്‌ വിടലിന്റെയും സ്വാഭാവിക താളം ഉറപ്പാക്കാന്‍ നല്ല ഉറക്കം സഹായിക്കും. ഇത്‌ നമ്മെ കൂടുതല്‍ സന്തോഷവാന്മാരാക്കും

Image Credit: Canva

പ്രോബയോട്ടിക്‌സ്‌

പ്രോബയോട്ടിക്‌സ്‌ അടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. ഇതും ഡോപ്പമിന്‍ ഉത്‌പാദനത്തില്‍ സ്വാധീനം ചെലുത്തും

Image Credit: Canva

ടൈറോസീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന അമിനോ ആസിഡുകളില്‍ ഒന്നാണ്‌ ടൈറോസീന്‍. പയര്‍വര്‍ഗ്ഗങ്ങള്‍, പാലുത്‌പന്നങ്ങള്‍, മീന്‍, മാംസം എന്നിവ കഴിക്കാം .

Image Credit: Canva

പുതുതായി പഠിക്കുക

എന്തെങ്കിലും പുതുതായി പഠിക്കാന്‍ ശ്രമിക്കുന്നത്‌ കൂടുതല്‍ ഡോപ്പമിന്‍ ഉത്‌പാദനത്തിലേക്ക്‌ നയിക്കും. തലച്ചോറിന്‌ ചെറുപ്പം നല്‍കാനും സന്തോഷം വർധിപ്പിക്കാനും ഇത്‌ നല്ലതാണ്‌

Image Credit: Canva