ഓഫിസ് ജോലി ചെയ്യുന്നവർ ഈ ഭക്ഷണം തീർച്ചയായും കഴിക്കണം

content-mm-mo-web-stories-health-2024 content-mm-mo-web-stories 1injb2t0r6fdku7ig583n0el0e 6h29latk9u0oi9e07jd09km9j4 content-mm-mo-web-stories-health healthy-food-to-include-in-diet-for-people-who-have-a-desk-job

തിരക്കിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ പറ്റാറില്ലേ? ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യാറുണ്ടോ? ഇവ കഴിക്കൂ..

Image Credit: Canva

മോര്

രാവിലെ 10–11 മണിയാകുമ്പോൾ ഒരു ഗ്ലാസ് മോര് കുടിക്കാം. ഇത് പ്രോട്ടീൻ ധാരാളമടങ്ങിയ ഒരു നാച്വറൽ പ്രോബയോട്ടിക് ആണ്.

Image Credit: Canva

പുതിനച്ചായ

ഉച്ചഭക്ഷണത്തിനു ശേഷം ഒരു പുതിനച്ചായ കുടിക്കാം. ഇത് ദഹനത്തിന് സഹായിക്കുന്നു

Image Credit: Canva

വാഴപ്പഴം

ഉച്ചയ്ക്കു മുൻപോ വൈകുന്നേരമോ ലഘുഭക്ഷണമായി പഴം കഴിക്കാം. ജോലിയിൽ ശ്രദ്ധ കൂട്ടും

Image Credit: Canva

കടല വറുത്തത്

വെളളക്കടല വറുത്തത് വിശപ്പകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുകയും ചെയ്യും

Image Credit: Canva

പിസ്ത

വൈകുന്നേരത്തെ ഏറ്റവും മികച്ച ലഘുഭക്ഷണമാണ് പിസ്ത. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ എന്നിവ പിസ്തയിലുണ്ട്

Image Credit: Canva