ദഹനക്കേട് ഒഴിവാക്കണോ? തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

content-mm-mo-web-stories-health-2024 32fc9qtqdcs2v1hqu4rdvsa8pk content-mm-mo-web-stories i5409udqcf6qtvih8jetoqlke content-mm-mo-web-stories-health looking-to-avoid-indigestion-avoid-these-foods-with-yogurt

തൈരും യോഗർട്ടും തണുപ്പുള്ളവയാണ്. ചില ഭക്ഷണങ്ങൾ ഇവയോടൊപ്പം ചേർക്കരുത്

Image Credit: Canva

ഉള്ളി

ഇത് ശരീരത്തിൽ ചൂടുണ്ടാക്കും. ചൂടും തണുപ്പും ഒന്നിച്ചാൽ ദഹനക്കേടിനും വയറിൽ അസ്വസ്ഥതയ്ക്കും വയറു വേദനയ്ക്കും കാരണമാകും.

Image Credit: Canva

മാമ്പഴം

ഇത് ദഹനപ്രശ്നങ്ങൾക്കും, ചർമ പ്രശ്നങ്ങൾക്കും ശരീരത്തിലെ പിഎച്ച് ലെവലിന്റെ അസന്തുലനത്തിനും കാരണമാകുന്നു

Image Credit: Canva

മത്സ്യം

മത്സ്യത്തിലെയും യോഗർട്ടിലെയും പ്രോട്ടീനിന്റെ ഉയർന്ന അളവ് ദഹനം പ്രയാസമാക്കുന്നു.

Image Credit: Canva

പഴങ്ങൾ

ദഹനക്കേട് നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും

Image Credit: Canva

വറുത്ത ഭക്ഷണങ്ങൾ

യോഗർട്ട് എണ്ണ ചേർന്ന ഭക്ഷണങ്ങളുമായി ചേരുമ്പോൾ ദഹനം സാവധാനത്തിലാകും.

Image Credit: Canva