കടുത്ത വ്യായാമമുറകൾ അമ്മയ്ക്കും കുഞ്ഞിനും വെല്ലുവിളിയാണ്.
ഭാരം കൂടിയ വസ്‌തുക്കള്‍ എടുത്തുയര്‍ത്തുന്ന ഹെവി വെയ്‌റ്റ്‌ലിഫ്‌റ്റിങ് വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ ചെയ്യരുത്
ഓട്ടം, ചാട്ടം, തീവ്രമായ കാര്‍ഡിയോ തുടങ്ങിയ വ്യായാമ മുറകള്‍ ഗര്‍ഭപാത്രത്തിനും പേശികൾക്കും സമ്മർദ്ദം കൂട്ടും
കുഞ്ഞിന് നേരിട്ട് ക്ഷതമേൽപ്പിക്കാൻ സാധ്യതയുള്ള കായിക ഇനങ്ങളായ ക്രിക്കറ്റ്, ബോക്സിങ്, ബാസ്കറ്റ്ബോൾ എന്നിവ ഒഴിവാക്കാം
ഹൈ ഇന്റൻസിറ്റ് ഇന്റർവെൽ ട്രെയിനിങ്
ഉയര്‍ന്ന ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളില്‍ ചെയ്യുന്ന ഹോട്ട് യോഗയും ഗര്‍ഭിണികള്‍ക്ക് നല്ലതല്ല