ഉയർന്ന നിലവാരമുള്ള സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സാണ് ഇവ
അര്‍ബുദം, അൽസ്ഹൈമേഴ്സ് പോലുള്ള രോഗസാധ്യത കുറയ്ക്കും
വിശപ്പ് കുറയ്ക്കുമെന്നതിനാൽ ഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും
പോഷണങ്ങളും ഊർജവും നൽകുന്നതിനാൽ പ്രതിരോധ ശക്തിക്കും നല്ലത്
ഹൃദയാരോഗ്യത്തിനും നല്ലത്
മിതമായ രീതിയിൽ കഴിച്ചാലാണ് ഈ ഗുണങ്ങൾ ലഭിക്കുക. അല്ലെങ്കില്‍ ശരീരത്തിനു ദോഷം