വൈറ്റ് ബ്രഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂട്ടും. പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും
വൈറ്റ് റൈസ് പതിവായി ഉപയോഗിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടും
പാസ്തയിൽ ഫൈബർ കുറവാണ്. പെട്ടെന്ന് ദഹിക്കുന്നതിനാൽ ഇൻസുലിന്റെ അളവും ശരീരഭാരവും രക്തസമ്മർദവും കൂടും
ഉരുളക്കിഴങ്ങ് വറുത്തും ഉപ്പേരിയായും ഒക്കെ കഴിക്കുമ്പോൾ ഉയർന്ന സോഡിയം മൂലം രക്താതിമർദം വർധിക്കാൻ ഇടയാക്കും
പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധവും രക്തസമ്മർദവും കൂട്ടും
സംസ്കരിച്ച ഭക്ഷണത്തിൽ പോഷകങ്ങൾ ഉണ്ടാവാറില്ല. ശരീരഭാരം കൂട്ടും