പല ഭക്ഷണങ്ങളും കാപ്പിയ്ക്കൊപ്പം കഴിക്കുന്നത് ശരീരത്തിന് നന്നല്ല
അമ്ലഗുണമുള്ള കാപ്പിയോടൊപ്പം നാരക ഫലങ്ങളായ ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ ഒക്കെ കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം
ഇരുമ്പിന്റെ ഉറവിടമായ റെഡ്മീറ്റിനൊപ്പം കാപ്പി കുടിക്കാൻ പാടില്ല.
പാലിൽ കാപ്പി ചേർക്കുമ്പോൾ അത് പോഷകങ്ങളുടെ ആഗിരണം 20 ശതമാനം കുറയ്ക്കുന്നു.
അനാരോഗ്യകരമായ ജങ്ക് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും കാപ്പിയോടൊപ്പം കഴിക്കുന്നത് ഡിസ്‌ലിപ്പിഡെമിയയ്ക്കു കാരണമാകും.
ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ പാലിൽ ചേർത്താണ് കഴിക്കുന്നത്.ഒപ്പം കാപ്പി കുടിക്കരുത്