അവയവദാനം ആർക്കൊക്കെ ചെയ്യാം?

6f87i6nmgm2g1c2j55tsc9m434-list 132i1u0ps3ocehfrvj7ljru923 7qeqvab34q6e6iav61pdtdi90o-list

18 വയസ്സിന്‌ മുകളിലുള്ള ആര്‍ക്കും അവയവമോ കോശസംയുക്തങ്ങളോ ദാനം ചെയ്യാം

Image Credit: Canva

അവയവദാനത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്‌ അവയവങ്ങളുടെ പൊരുത്തം നോക്കുന്ന ഓര്‍ഗന്‍ മാച്ചിങ്‌

Image Credit: Canva

ജീവിച്ചിരിക്കുമ്പോള്‍ സാധാരണ ദാനം ചെയ്യാന്‍ കഴിയുന്ന അവയവം വൃക്കയാണ്‌

Image Credit: Canva

ഹൃദയം, ശ്വാസകോശം, കണ്ണുകള്‍ എന്നിവ ദാതാവ്‌ മരിച്ച ശേഷം എടുക്കാറുണ്ട്‌

Image Credit: Canva

ജീവിച്ചിരിക്കുന്ന ദാതാവാണെങ്കില്‍ അവയവദാനം മൂലം ദാതാവിന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌ വരുത്തും

Image Credit: Canva

ദാതാവിന്‌ പ്രമേഹം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ്‌ പോലുള്ള രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയാല്‍ അവയവദാനത്തിന്‌ അനുമതി നല്‍കാറില്ല

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article