കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിച്ച് കാൻസർ സാധ്യത കുറയ്ക്കുന്നു
ഇതിലെ കുർക്കുമിൻ എന്ന സംയുക്തം കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതാണ്
ഇവയിലുള്ള ആന്റിഓക്സിഡന്റുകൾ ട്യൂമറുകളുടെ വളർച്ച തടഞ്ഞ് കാൻസർ സാധ്യത തടയുന്നു
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കാൻസറിനെ തടയുന്നു
പ്രതിരോധശക്തി വർധിപ്പിക്കുകയും കോശങ്ങളെ നാശത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു