സോക്രട്ടീസിന്റെ വഴി നിങ്ങൾക്കു വേണ്ട ഉത്തരം കിട്ടുന്ന ചോദ്യങ്ങൾ തുടർച്ചയായി ചോദിക്കുക
തെറ്റായ തിരഞ്ഞെടുപ്പ് മറ്റു വഴികളുണ്ടെങ്കിലും നിങ്ങൾക്കു താൽപര്യമുള്ള രണ്ട് വഴികൾ മാത്രമേ മുന്നിലുള്ളുവെന്ന് ബോധ്യപ്പെടുത്തുക
വൈകാരികമായി സംസാരിക്കാം. യുക്തിയും ന്യായങ്ങളും മാറി നിൽക്കും
ബന്ധമില്ലാത്ത വിഷയങ്ങളെ ഉൾപ്പെടുത്തി യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാം
എതിരാളി കള്ളം പറയുമ്പോൾ തര്‍ക്കിക്കുന്നതിനു പകരം നിശബ്ദമായിരിക്കാം. അമിതമായി വിശദീകരിച്ച് അവർ തന്നെ കള്ളം പൊളിക്കും
തനിക്കൊപ്പം നിൽക്കുമെന്ന തോന്നൽ ഉണ്ടെങ്കിൽ ഉയർന്ന സ്ഥാനത്തുള്ള മറ്റൊരാളെ കൂടി ഉൾപ്പെടുത്താം