വീട്ടിലുള്ള പഴങ്ങളും പച്ചക്കറികളും മാത്രം മതി
ആപ്പിൾ, ചീര, കിവി ഇവ മൂന്നും ചേർന്ന ജ്യൂസ് ശരീരഭാരം കുറയ്ക്കും
കുക്കുമ്പർ ഇഞ്ചി ജ്യൂസ് ശരീരത്തിൽ ജലാംശം നിലനിർത്താനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ജ്യൂസ്.
ആപ്പിൾ കുക്കുമ്പർ ജ്യൂസ് ആപ്പിൾ കുക്കുമ്പർ ജ്യൂസ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു
ചുരയ്ക്ക ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണിത്. കാലറി വളരെ കുറവാണ്
ചീര, കുക്കുമ്പർ, നാരങ്ങാ ജ്യൂസ് ഈ ഗ്രീൻ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്ക്കും