ആശുപത്രിയിലെ ജോലി കഴിഞ്ഞ് വന്ന് അവിടെ ഉപയോഗിച്ച വസ്‌ത്രങ്ങള്‍ വീട്ടില്‍ അലക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്
Image Credit: Canva
വസ്‌ത്രങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന ഹാനികരങ്ങളായ, ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ വീട്ടിലെ വാങിഷ് മെഷീനിലെ അലക്ക് കൊണ്ട് പോയെന്ന് വരില്ല
Image Credit: Canva
ആറ് വ്യത്യസ്‌ത മോഡല്‍ വാഷിങ് മെഷീനുകളുടെ അണുവിമുക്തമാക്കല്‍ ശേഷി പരിശോധിച്ചാണ് പഠനം നടത്തിയത്
Image Credit: Canva
ഇതില്‍ പകുതി മെഷീനുകളിലും റാപിഡ് സൈക്കിളില്‍ വസ്‌ത്രം അലക്കുമ്പോള്‍ അണുവിമുക്തമാക്കല്‍ പ്രക്രിയ നടക്കുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു
Image Credit: Canva
സ്റ്റാന്‍ഡേര്‍ഡ് സൈക്കിളിലെ അലക്കില്‍ പോലും മൂന്നിലൊന്ന് മെഷീനുകള്‍ വസ്‌ത്രങ്ങളെ പൂര്‍ണ്ണമായും അണുവിമുക്തമാക്കുന്നില്ല.
Image Credit: Canva
വീട്ടില്‍ ഉപയോഗിക്കുന്ന ചിലതരം ഡിറ്റര്‍ജന്റുകള്‍ക്കെതിരെ പ്രതിരോധമാര്‍ജ്ജിക്കുന്ന ബാക്ടീരിയ പിന്നീട് ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള അവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Image Credit: Canva
ആശുപത്രികളിലെ തുണികള്‍ അവിടെ തന്നെ വച്ച് അണുവിമുക്തമാക്കാന്‍ വലിയ ഇന്‍ഡസ്‌ട്രിയല്‍ മെഷീനുകള്‍ ഉപയോഗപ്പെടുത്തണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു
Image Credit: Canva
ആന്റി-ബയോട്ടിക് പ്രതിരോധമുള്ള അണുക്കളുടെ വളര്‍ച്ചയെയും ഇത് തടയുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.