6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 12ellnl1hh0qctbievh9cv6b7k

ഇനി എ സി ഉപയോഗിക്കാം കീശ ചോരാതെ.

ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ കറണ്ട് ബില്ലിനെ പേടിക്കാതെ ഇനി എസി ഓണാക്കാം

വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക

വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുക.

മുറിയുടെ വലിപ്പമനുസരിച്ച് അനുയോജ്യമായ എ സി തിരഞ്ഞെടുക്കുക

വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണെന്ന് ഉറപ്പ് വരുത്തുക.

മുറിയിലേക്ക് മറ്റു ദ്വാരങ്ങൾ വഴി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

ഫിലമെന്റ് ബൾബ് പോലെ ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.

എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories