സ്വന്തം വീട് 'കോപ്പി'യടിച്ച് പണിതുകൊടുത്ത വീട്

വയനാട് മാനന്തവാടിയിലാണ് പ്രവാസിയായ ഡിക്കൻസിന്റെ ഈ കോപ്പി-പേസ്റ്റ് വീട്. ഡിസൈനർ ഹിദായത് തന്റെ സ്വന്തം വീടിന്റെ കോപ്പിയായാണ് ഈ വീട് പണിതുകൊടുത്തത്.

https-www-manoramaonline-com-web-stories copy-paste-white-house-wayanad-hometour https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle 21pqjea6jrdhusdmanc7b48p90 4pr2k46khf96qpk4ho0dh6jqg9

വിദേശത്തിരുന്ന് വിഡിയോകോളിലൂടെയാണ് ഡിക്കൻസ് പണി വിലയിരുത്തിയത്. എന്തിനേറെ പാലുകാച്ചലിനാണ് ഗൃഹനാഥൻ ആദ്യമായി നാട്ടിലെത്തുന്നതുതന്നെ.

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വെള്ള നിറത്തിന്റെ തെളിമയാണ് വീടിന്റെ ഹൈലൈറ്റ്. ധാരാളം ഇൻഡോർ പ്ലാന്റുകൾ ഉള്ളിലുണ്ട്.

ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.രണ്ടു വശവും ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശ വരെ അതേപടി ഇവിടെയുമുണ്ട് .

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷം രൂപയ്ക്ക് ഡിക്കൻസിന്റെ സ്വപ്നത്തിലുള്ള തന്റെ വീടിന്റെ പകർപ്പ് ഹിദായത്ത് പണിതുകൊടുത്തു.