വീടിന്റെ ‘ഉള്ളിലിരിപ്പ്’

6f87i6nmgm2g1c2j55tsc9m434-list mo-homestyle-paintinghome 5m6t77fsba2lk114kc535lgnt3-list mo-homestyle-interiordesign 6n972qtdc2slqvn5i4vue59mtu

ഇന്റീരിയർ ഭംഗിയാക്കുന്നതിനിടയിൽ സ്റ്റോറേജ് സ്പേസിന്റെ കാര്യം മറന്നു പോകരുത്

Image Credit: Jafara/Shutterstock.com

സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും

Image Credit: Photographee.eu/Shutterstock.com

അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല

Image Credit: Foamfoto/Shutterstock.com

കോണിപ്പടിക്കടിയിലെ സ്ഥലം വെറുതേയിട്ടാൽ പൊടി പിടിച്ച് നാശമാകും. ഒരു കംപ്യൂട്ടർ ടേബിൾ സ്ഥാപിച്ച് ഓഫിസ് സ്പേസ് ആക്കിയെടുക്കാം. പെബിൾകോർട്, വാഡ്രോബ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്

Image Credit: Bilanol/Shutterstock.com

ഹോട്ടൽ മുറികളിലെ ആഡംബരവും സൗകര്യങ്ങളും വീടിനകത്ത് കൊണ്ടു വരാൻ ശ്രമിക്കരുത്. ഇവിടെ പ്രാധാന്യം ഉപയുക്തതയ്ക്കായിരിക്കണം

Image Credit: Jafara/Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/homestyle.html