ഇരിപ്പിടത്തിന് ഏതു നിറം?

1v2d33md9hkdc7g33kldjh3sho https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2022 home-interior-cushion-trends 2gor307jrpp0b1av0im5s0r0lk https-www-manoramaonline-com-web-stories-homestyle

കാലുകൾ നീട്ടി വച്ച് കണ്ണുകളടച്ച് റിലാക്സ് ചെയ്ത് കിടക്കാൻ വീടിന്റെ ഉമ്മറത്തൊരു ചാരുകസേര. അതായിരുന്നു ഒരു കാലത്ത് വീട്ടിലെ ഏറ്റവും പ്രൗഢമായ ഇരിപ്പിടം.

Image Credit: Mtlapcevic/Shutterstock.com

എന്നാലിപ്പോൾ മിനിമലിസത്തിന്റെ ക്യൂട്ട് ലുക്കിലേക്ക് ഇരിപ്പിടങ്ങൾ മാറി

Image Credit: Photographee.eu/Shutterstock.com

മെറൂൺ, ബ്രൗൺ, ബെയ്ജ് നിറങ്ങൾ വിട്ട് ഏതു നിറത്തിലും വീട്ടിലെ സോഫയെ സുന്ദരമാക്കാം എന്നായി

Image Credit: Photographee.eu/Shutterstock.com

ഒരിക്കലും ഇരിപ്പിടത്തിൽ സ്ഥാനം കിട്ടില്ല എന്നു കരുതിയ ബ്ലാക് ആൻഡ് വൈറ്റ് പോലും ഇപ്പോൾ സ്വീകരണമുറിയിൽ ചിരിച്ചുകൊണ്ടു നിൽക്കുന്നു

Image Credit: Mtlapcevic/Shutterstock.com

വരാന്തയും സ്വീകരണമുറിയും ഡൈനിങ് റൂമും ബെഡ്റൂമും എന്നുവേണ്ട അടുക്കള വരെ അഴകായ് മാറ്റാൻ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഇരിപ്പിടങ്ങൾ മതി

Image Credit: ImageFlow/Shutterstock.com