‘മൂഡ് സെറ്റ്’ ചെയ്യാൻ സ്മാർട് ലൈറ്റിങ്

https-www-manoramaonline-com-web-stories smart-lighting-in-modern-home https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle 38bvh1948upqgb8fkse0gou88l 2b1bciphiu9qo672cqh8khrpeg

സ്മാർട് ലൈറ്റിങ് അല്ലെങ്കിൽ ൈലറ്റിങ് ഓട്ടോമേഷൻ പ്രയോജനപ്പെടുത്താം

Image Credit: Istockphoto / Andrey Suslov

ടിവി കാണുമ്പോൾ, സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ, കുട്ടികളോടൊപ്പം കളിക്കുമ്പോൾ എല്ലാം ലൈറ്റിങ് ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും

Image Credit: Istockphoto / Anton Ostapenko

സന്ദർഭത്തിനനുസരിച്ച് ‘മൂഡ് സെറ്റ്’ ചെയ്യാൻ കഴിയും എന്നത് സ്മാർട് ലൈറ്റിങ്ങിന്റെ സാധ്യതയാണ്. മോഷൻ സെൻസർ, ഒക്യുപെൻസി സെൻസർ ഇവ ഉപയോഗിച്ച് ലൈറ്റിങ് ചെയ്യുക വഴി അപകടങ്ങൾ ഒഴിവാക്കാം.

Image Credit: Istockphoto / AndreyPopov

ബാത്റൂമിലെ ഏതെങ്കിലും ഒരു ലൈറ്റ് മാത്രം സെൻസറിലേക്ക് ഘടിപ്പിക്കാം. അത് ഉപയോഗശേഷം ഓട്ടോമാറ്റിക് ആയി ഓഫ് ആകും.

Image Credit: Istockphoto / in4mal

ഗോവണി പോലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിലും അടുക്കളയിലും വീടിനു പുറത്തുമെല്ലാം മോഷൻ സെൻസർ പ്രയോജനപ്പെടുത്താം.

Image Credit: Istockphoto / Apriori1