കേക്കിന് ഐസിങ് പോലെയാണ് ഇന്റീരിയറിന് ൈലറ്റിങ്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list mo-homestyle-interiordesign mo-homestyle-swapnaveedu q0m1pas6k9a550hm0g0hdgim4

മികച്ച ലൈറ്റിങ് അനുഭവത്തിന് ലൈറ്റിങ് കൺസൾട്ടന്റുമാരെ പ്രയോജനപ്പെടുത്തുന്നവർ ഏറെയാണ്

Image Credit: Gladiathor / iStockPhoto.com

മുറിയുടെ പ്രത്യേകതകൾ കണക്കിലെടുത്തു വേണം ആംബിയന്റ് ൈലറ്റിങ് ചെയ്യാൻ

Image Credit: YKvision / iStockPhoto.com

ഓരോ മുറിയിലും എന്താണോ ഹൈലൈറ്റ് ചെയ്യേണ്ടത് അത് കണ്ടെത്തി വേണം ആക്സന്റ് ൈലറ്റിങ് ചെയ്യാൻ

Image Credit: Pozitivo / iStockPhoto.com

വീടിന്റെ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതുമായി ലൈറ്റിങ്ങിന്റെ പൂർണതയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്

Image Credit: Vanit Janthra / iStockPhoto.com

മുറിയുടെ വലുപ്പം, ഭിത്തിയുടെ നിറവും ടെക്സ്ചറും, സീലിങ്ങിന്റെ നിറം, ഫർണിച്ചർ ലേഔട്ട്, ഫ്ലോറിങ്. മെറ്റീരിയൽ ഇതെല്ലാം ശ്രദ്ധിച്ചുവേണം ലൈറ്റിങ് ചെയ്യാൻ

Image Credit: Imaginima / iStockPhoto.com