പലരും തുണി മടക്കി വയ്ക്കുന്നതും കുട്ടികളുടെ കളിപ്പാട്ടങ്ങൾ എടുത്തിടുന്നതുമെല്ലാം കട്ടിലിലാണ്. എന്തും വയ്ക്കാനുള്ള സ്ഥനമായി കട്ടിലിനെ കാണരുത്
വൃത്തിയായി വിരിച്ചിട്ട കട്ടിലിൽ എന്തെങ്കിലും വാരിവലിച്ചിടാൻ തോന്നില്ല എന്നതും മനഃശാസ്ത്രപരമായ സമീപനമാണ്.
ഉറക്കമുണർന്നാൽ ഉടനെ കട്ടിൽ വിരിച്ചിടുന്ന ശീലം ഉണ്ടാക്കുക. കിടക്കവിരി ചുളിവുകൾ നിവർത്തി ഭംഗിയായി വിരിച്ചിടുക.
പുതപ്പ് മടക്കി അല്ലെങ്കിൽ ക്വിൽറ്റ് ടക്ക് ഇൻ ചെയ്ത് വയ്ക്കുക. കുഷനുകൾ ഭംഗിയായി അടുക്കി യഥാസ്ഥാനത്തു വയ്ക്കുക.