ഗിഫ്റ്റ് ഹാച്ചറിയില്‍നിന്ന് കരിമീനും

376vrqic54odgb56ta962foopg https-www-manoramaonline-com-web-stories-karshakasree cq327qtpcb2nq5pes3decn60h web-stories

മാതൃ-പിതൃശേഖരം

ജലാശയത്തില്‍നിന്നു ശേഖരിക്കുന്ന മത്സ്യങ്ങളെ രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമാണ് ഹാച്ചറിയിലേക്ക് പ്രവേശിപ്പിക്കുക

ലിംഗനിര്‍ണയം

കരിമീനുകളില്‍ ആണ്‍-പെണ്‍ ലിംഗനിര്‍ണയം ബുദ്ധിമുട്ടാണ്. 100 ശതമാനം കൃത്യമായി ലിംഗനിര്‍ണയം ജനനേന്ദ്രിയം നോക്കിയാണ്

തൂക്കമുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവുമുണ്ട്

50 ഗ്രാം മുതല്‍ കരിമീനുകള്‍ പ്രജനനം നടത്തും. 300 ഗ്രാം എങ്കിലുമുള്ള മാതൃശേഖരത്തില്‍നിന്നുള്ള കുഞ്ഞുങ്ങള്‍ക്കാണ് നല്ല ആരോഗ്യവും വളര്‍ച്ചയും.

വിരിയുന്നത് ഹാച്ചറിയില്‍

മുട്ടയിട്ട അന്നുതന്നെ മാതാപിതാക്കളുടെ അടുത്തുനിന്ന് മുട്ടകള്‍ ഹാച്ചറിയിലേക്ക് മാറ്റും. 70-72 മണിക്കൂര്‍ വേണം മുട്ടകള്‍ വിരിയാന്‍.

പെല്ലറ്റ് തീറ്റ കഴിക്കുന്നവ

തുടക്കത്തില്‍ ജീവനുള്ള തീറ്റകളും ക്രമേണ പെല്ലെറ്റ് തീറ്റയും നല്‍കി വളര്‍ത്തുന്നു. അതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടം.