ഇന്ത്യയിലെ പ്രധാന 5 പോളിഹൗസ് വിളകൾ

1t1rsahricl6jquavisbpkti09 content-mm-mo-web-stories high-tech-farming-in-kerala-polyhouse-technology 15mi0s35qf2nm07v0p2uidogr7 content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022

കുക്കുംബർ

കായ്കൾ പറിക്കാനുള്ള എളുപ്പത്തിൽ വള്ളികൾ കയ്യെത്തും ഉയരത്തിനു മുകളിൽ കയറ്റാറില്ല. അതിനുശേഷം താഴേക്ക് തൂക്കിയിടും. വശങ്ങളിലേക്ക് വളർന്നാൽ വിളവ് കുറയും.

വഴുതന

ഷറപ്പോവ ഇനമാണ് പൊതുവെ ഹോസൂരിലെ പോളിഹൗസുകളിൽ കൃഷി ചെയ്യുക. കയറ്റുമതി ലക്ഷ്യത്തോടെ ഉൽപാദിപ്പിക്കുന്ന ഈ ഇനത്തിന്റെ കായയ്ക്ക് 400 ഗ്രാമോളം തൂക്കം വരും

കാപ്സിക്കം

പൂ വന്ന് 50–60 ദിവസത്തിനുള്ളിൽ വിളവെടുപ്പ്. ഈ പ്രായത്തിനുള്ള പച്ച കാപ്സിക്കത്തിനാണ് മാർക്കറ്റിൽ പ്രിയം

ജർബെറ

ഒരു ചതുരശ്ര മീറ്ററിൽ ആറ് ചെടി എന്നതാണ് കണക്ക്. നട്ട് 60 ദിവസങ്ങൾക്കു മുൻപ് വരുന്ന പൂമൊട്ടുകൾ നുള്ളിക്കളയും

റോസ്

ജർബറ പോലെ പോളിഹൗസിൽ വളർത്തുന്ന പ്രധാന പൂവിനങ്ങളിലൊന്ന്. പൂമൊട്ട് വിരിയുന്നതിനു മുൻപേ ക്യാപ് ഇടുന്നതിനാൽ വിരിഞ്ഞുപോകില്ല.