ദിവസം 42 ലീറ്റർ പാൽ ചുരത്തിയ പശു

73gbr459clfdjrqi9etcjo536a https-www-manoramaonline-com-web-stories-karshakasree web-stories 2alu9f9mh66uegrbd7usev38o2

പരിചരണം

പരുത്തിപ്പിണ്ണാക്ക്, ഗോതമ്പുതവിട്, അരിത്തവിട്, പെല്ലറ്റ് എന്നിവ രണ്ടു കിലോവീതമാണ് ഒരു നേരം നൽകുക. ആകെ ഒരു ദിവസം 16 കിലോ സാന്ദ്രീകൃത തീറ്റ.

പരിചരണം

പശുവിന് ദിവസം 50 മില്ലി കാത്സ്യം സപ്ലിമെന്റും സോഡാപ്പൊടിയും തീറ്റയിൽ ചേർത്ത് നൽകും.

പരിചരണം

കിടാവിന് ചെറുപ്പത്തിൽ നന്നായി പാൽ നൽകും. അതുകൊണ്ടുതന്നെ ആരോഗ്യവും മികച്ച വളർച്ചയും. ഒപ്പം ഏഴാം മാസം മദിലക്ഷണം.

പാൽ

ഇളംകറവക്കാലത്ത് ദിവസം 62 ലീറ്റർ പാൽ. പ്രസവിച്ചിട്ട് ഏഴു മാസമായ ഇപ്പോൾ 30 ലീറ്റർ

പിതൃഗുണം

എൻഡിഡിബിയുടെ എച്ച്എഫ്–40116 എന്ന കാളയുടെ കുട്ടിയാണിത്. വർഷം 18162 ലീറ്റർ പാലുൽപാദനമുള്ള പശുവിന്റെ കുട്ടിയാണ് ഈ കാള.