കേരള പൊലീസിലെ നായ ഇനങ്ങൾ

https-www-manoramaonline-com-web-stories-karshakasree web-stories 4k6at37sl35bbjd41ev701ucld 2beg2lkdh22fb6l8qmlbqaq0s7

ലാബ്രഡോർ റിട്രീവർ

ബ്രിട്ടീഷ് ഇനം. പൊലീസിലെ പ്രമുഖർ

ബെൽജിയൻ മലിന്വ

ബെൽജിയം സ്വദേശി. മിലിറ്ററി നായ എന്ന പേര് സ്വന്തം. ബുദ്ധിശാലികളാണ്. കേരള പൊലീസിലെ പുതുമുഖം

ജർമൻ ഷെപ്പേഡ്

പേരുപോലെ ജർമനിയിൽനിന്നുള്ള ഇനം. അൽസേഷ്യൻ എന്നും പേരുണ്ട്. കേരള പൊലീസിൽ വർഷങ്ങളായി ഇക്കൂട്ടരുണ്ട്

ബീഗിൾ

ബ്രിട്ടീഷ് ഇനം. കേരള പൊലീസിൽ പുതുമുഖം. ഘ്രാണശക്തിയിൽ മുമ്പന്മാരാണ്.

ഡോബർമാൻ

അമേരിക്കക്കാരൻ.

ചിപ്പിപ്പാറ & കന്നി

ഇന്ത്യൻ വേട്ടനായ ഇനങ്ങൾ. അടുത്തിടെ കേരള പൊലീസിന്റെ ഭാഗമായവർ.