പോമറേനിയൻ... കുഞ്ഞന്മാരിലെ രാജാവ്...

https-www-manoramaonline-com-web-stories-karshakasree 14polh9h1mffmvnfa6j16rg249 web-stories 7rcnhmtbdtkual1a2v3vec6b1o

അത് പോം അല്ല

പോമറേനിയൻ എന്ന പേരിൽ വിൽക്കപ്പെടുന്ന നായ്ക്കളിൽ മിക്കതും പോമറേനിയൻ അല്ല എന്നതാണ് സത്യം.

അത് പോം അല്ല

പോമറേനിയൻ എന്ന പേരിൽ വിൽക്കുന്നത് ഏത് ഇനമായിരിക്കും?

എന്താണ് വ്യത്യാസം?

6-7 ഇഞ്ച് ഉയരവും രണ്ടു കിലോയിൽ താഴെ ഭാരവും വരുന്ന വളരെ ചെറിയ ബ്രീഡാണ് പോമറേനിയൻ

സ്വഭാവത്തിലും വൈരുദ്ധ്യം

പോമറേനിയൻ പൊതുവെ ശാന്ത സ്വഭാവത്തിനുടമകളാണ്

ഇന്ത്യൻ സ്പിറ്റ്സ്

പൊമറേനിയന്റെ പേരിൽ കേരളത്തിൽ ഏറെ പ്രചാരം നേടിയ ബ്രീഡാണ് ഇന്ത്യൻ സ്പിറ്റ്സ്. ചിത്രങ്ങൾ: ഡെന്നി ഡാനിയൽ