ലക്ഷം വിലയുള്ള പൂച്ച

52hr49u4fg5p6kepqa23b7h4gm https-www-manoramaonline-com-web-stories-karshakasree 5ocs05m6c8jkluafc6mvrqi9u8 web-stories

പൂച്ചകളിലെ പുലിക്കുട്ടി

നീളൻ ചെവികൾ, നീണ്ടുയർന്ന ശരീരം, 20 കിലോ വരെ തൂക്കം. രൂപത്തിലും ഭാവത്തിലും ആകെയൊരു പുലിച്ചന്തം.

ഇതാണ് മെയ്ൻകൂൺ

വളർത്തുപൂച്ചകളിലെ എറ്റവും വലിയ ഇനം. വിദേശരാജ്യങ്ങളിൽ വില 2000 യൂറോ അഥവാ ഒന്നേമുക്കാൽ ലക്ഷം രൂപ.

വിദേശിയാണ്

മെയ്ൻ എന്ന അമേരിക്കൻ സ്റ്റേറ്റിൽ ഉരുത്തിരിഞ്ഞു വന്ന ഇനം.

സൗമ്യർ

കണ്ടാൽ ഗൗരവക്കാരെങ്കിലും ശാന്ത സ്വഭാവം. കുറുമ്പും കുസൃതിയുമായി ഓടിപ്പാഞ്ഞ് നടക്കുന്ന ഇനം.

കേരളത്തിലും

കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദിന്റെ റോയൽ കേരള കാറ്ററിയിലെ അംഗങ്ങളാണിവ.