സിനിമാ താരങ്ങളുടെ സ്വന്തം സിംഹക്കുട്ടി, ഷീറ്റ്സു

7098hfuqlgf2rd7rog0nd7m4ik https-www-manoramaonline-com-web-stories-karshakasree 2j2u68d2f7sve2iqidisaf9pv5 web-stories

ആരാധകരേറെ

മോഹൻലാൽ, നമിത പ്രമോദ്, നസ്റിയ നസീം, കീർത്തി സുരേഷ്, റഹ്മാൻ, റീമ സെൻ, ഖുശി കപൂർ, സോഫി ചൗധരി എന്നിങ്ങനെ ഷീറ്റ്സൂവിനെ വളർത്തുന്ന താരങ്ങളുടെ നിര നീളും

സിംഹക്കുട്ടി

ഷീറ്റ്സൂ എന്നാൽ സിംഹക്കുട്ടി എന്നാണർഥം. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം

വീടിനുള്ളിലെ താരം

വീടിനുള്ളിലും ഫ്ലാറ്റുകളിലും വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനം

സ്നേഹം മാത്രം

ആരെയും വേദനിപ്പിക്കാൻ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വേട്ടക്കാരനുമല്ല കാവൽക്കാരനുമല്ല.