പത്മശ്രീ ഡോ. ശോശാമ്മ ഐപ്പിന് പറയാനേറെയുണ്ട്

4g36alf2l4q4pf3on1l143skk4 https-www-manoramaonline-com-web-stories-karshakasree web-stories 38ca2qv3lmpulfu5ss3bbu5rdo

വീടുകളിൽ അരുമകളുടെ പ്രാധാന്യം

കർഷകരുടെ പരാതി അവഗണിക്കരുത്

ഇവിടെ ഉപയോഗിക്കുന്ന സങ്കരയിനം കന്നുകാലികളുടെ ബീജത്തിന്റെ ഗുണമേന്മ സംബന്ധിച്ചു കര്‍ഷകര്‍ക്കുള്ള പരാതി അവഗണിക്കരുത്

പ്രോത്സാഹനം വേണം

മുതലെടുപ്പ്

വെച്ചൂർ പശുക്കൾക്ക് കിട്ടിയ പെരുമ മുതലെടുക്കാനായി ഉയരം കുറഞ്ഞ കാലികളെയൊക്കെ കറുത്ത വെച്ചൂർ, ചുവന്ന വെച്ചൂർ എന്നൊക്കെ പേരിട്ട് വളരെ ഉയർന്ന വിലയ്ക്കു വിൽക്കുന്ന പ്രവണതയുണ്ടായി

എന്തുകൊണ്ടാണ് കൃഷി ചെയ്യാത്തത്?