എൽസമ്മയുടെ ചുണക്കുട്ടികൾ

https-www-manoramaonline-com-web-stories-karshakasree 2kn2mtq1pj7j53ru5df8r3gc52 3182n3sodpq9ij3oeigh13501a web-stories

നായ്ക്കളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ആൻ അഗസ്റ്റിൻ.

ജർമൻ ഷെപ്പേഡ്, റോട്ട് വെയ്‌ലർ, ബീഗിൾ തുടങ്ങിയ ഒട്ടേറെ നായ്ക്കൾ താരത്തിനുണ്ട്.

റോട്ട് വെയ്‌ലർ ഇനത്തിൽപ്പെട്ട ഒസ്സയ്ക്കൊപ്പം.

ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട എപ്രിൽ, ആർച്ചി, റോട്ട് വെയ്‌ലർ ഇനത്തിൽപ്പെട്ട ഒസ്സ എന്നിവർക്കൊപ്പം.

ബീഗിൾ ഇനത്തിൽപ്പെട്ട ഒറിയോ

തോർ