കേരളത്തിന്റെ സ്വന്തം കരിമീൻ

content-mm-mo-web-stories all-about-pearl-spot-fish-karimeen content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 4jd2rdi526g7kc0kl3p7a2sk20 37udcrbjnflvgn5hks9oiqu1rm

സംസ്ഥാന മത്സ്യം

കിരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരു‌ന്നു 2010 നവംബർ 1ന് കരിമീനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചത്.

ലക്ഷ്യം

കരിമീൻ ഉൽപാദനം കൂട്ടുക, ഉപഭോഗം വർധിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക

സംരക്ഷണത്തിന്

2021 ജനുവരി 24ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലുപ്പം 100 മി.മീ. (10 സെ.മീ.) ആണ്

നിയമം ലംഘിച്ചാൽ

നിയമം ലംഘിച്ച് കരിമീൻ കുഞ്ഞുങ്ങളെ പൊതുജലാശയത്തിൽനിന്ന് ശേഖരിക്കുന്നവർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ, സർക്കാർ ആനുകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരും