രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചയായി തിരുതമത്സ്യം

https-www-manoramaonline-com-web-stories-karshakasree 76h3qhbs11fc546t30hojg3k55 2uttd9fc2qio9nvj4bdihjf5m web-stories

കേരളത്തിലെ രാഷ്ട്രീയരംഗം ചൂടുപിടിക്കുകയാണ്. അതിനൊപ്പം ഉയർന്നു വരികയാണ് തിരുത മത്സ്യത്തിന്റെ പേരും. എന്താണ് തിരുതമത്സ്യത്തിന് ഇത്ര പ്രത്യേകത?

രുചി, ഘടന, കുറഞ്ഞ മുള്ളുകൾ, പോഷകമൂല്യം എന്നിവയാണ് തിരുതയെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കുന്നത്.

അതിവേഗ വളർച്ചാ നിരക്കും സർവവ്യാപിയായ ഭക്ഷണ ശീലവും പെല്ലറ്റ് തീറ്റയുടെ സ്വീകാര്യതയും ഈ സസ്യാഹാര മത്സ്യത്തെ ഉപ്പുവെള്ള കൃഷിക്കു മാത്രമല്ല, ശുദ്ധജല മത്സ്യക്കൃഷിക്കും സമുദ്രജല മത്സ്യക്കൃഷിക്കും അനുയോജ്യമായ മത്സ്യമാക്കി മാറ്റുന്നു.

മോണോ കൾചർ, പോളി കൾചർ, ഇന്റഗ്രേറ്റഡ് മൾട്ടിട്രോഫിക്ക് അക്വാകൾചർ (ഐഎംടിഎ) എന്നിങ്ങനെയുള്ള വിവിധ കാർഷിക സമ്പ്രദായങ്ങളിൽ കൃഷി ചെയ്യാവുന്ന മത്സ്യം.