പൂച്ചെടികളും പച്ചക്കറികളും ചേർന്നപ്പോൾ നയനമനോഹര കാഴ്ചകൾ

https-www-manoramaonline-com-web-stories-karshakasree 3adjk6tvc2ikh0fbmgtj0s5lmq web-stories 2fc8a1boc9d3dbjgip3a71c6fe

പൂച്ചെടികളും പുൽത്തകിടിയും നടപ്പാതകളും നീന്തൽകുളവും മത്സ്യക്കുളവും പക്ഷിക്കൂടുകളുമൊക്കെയുള്ള ഒന്നാംതരം ആരാമത്തിനു നടുവിൽ അകത്തളസസ്യങ്ങളാൽ അലംകൃതമായ വീട്!

ബിസിനസുകാരനായ സാരംഗിന്റെ വീ ട്ടിലേക്കു കടന്നുവരുന്ന അതിഥികൾക്കെല്ലാം ഈ പൂന്തോട്ടം മറക്കാനാവാത്ത കാഴ്ച.

അടുക്കളത്തോട്ടത്തിനും ഈ ഉദ്യാനത്തിൽ ഇടമുണ്ട്

ഭംഗിയായി നട്ടു വളർത്തിയാൽ പച്ചക്കറിവിളകളും ഉദ്യാനശോഭ പകരുമെന്ന് കാണിച്ചുതരികയാണിവർ.

ലാൻഡ്സ്കേപ്പിങ് നടത്തുമ്പോൾ അലങ്കാരസസ്യങ്ങൾക്കൊപ്പം പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കും ഇടം നൽകുന്നത് ആരാമത്തെ കൂടുതൽ ആകർഷകമാക്കും വിശദമായി വായിക്കാൻ www.karshakasree.com