Web Stories
പൂർണവളർച്ചയെത്തി കഴുത്തുകൾ ഒട്ടിച്ചേർന്ന രണ്ട് തലകൾ. രണ്ട് കൈകളും രണ്ട് കാലുകളും ചേർന്ന ഒറ്റ ഉടൽ.
വെറ്ററിനറി സയൻസിൽ ഡൈസെഫാലസ് മോൺസ്റ്റർ കാഫ് (Dicephalus monster calf) എന്നറിയപ്പെടുന്ന അപൂർവ ജനിതകവൈകല്യമാണിത്.
കിടാവിന്റെ ഭ്രൂണവളർച്ചയുടെ ആരംഭഘട്ടത്തിൽ സംഭവിക്കുന്ന തകരാറുകളാണ് പൊതുവെ ഈ രീതിയിലുള്ള ജനിതകവൈകല്യങ്ങൾക്ക് കാരണമാവുന്നത്.
വൈകല്യത്തോടെ ജനിക്കുന്ന കിടാക്കൾ അധികസമയം ജീവിക്കില്ല.