കീർത്തിയുടെ സ്വന്തം നൈക്ക്

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 4m6l4e3795dhut4rqci5rqguob 49fbkh3v6mebkbotmbgq40gaf0 actress-keerthy-suresh-with-her-pet-dog-nyke

ചലച്ചിത്ര താരങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള നായയിനം ഏതാണ്?

Image Credit: Instagram

അങ്ങനെയൊരു നായയിനം ഉണ്ടോ?

Image Credit: Instagram

നീളമേറിയ രോമങ്ങളുള്ള ഇത്തിരിക്കുഞ്ഞൻ ഇനമായ ഷീറ്റ്സൂ ആണ് താരങ്ങളുടെ ഇഷ്ട നായയിനം

Image Credit: Instagram

മോഹൻലാൽ, നമിത പ്രമോദ്, നസ്റിയ നസീം, കീർത്തി സുരേഷ്, റഹ്മാൻ, റീമ സെൻ, ഖുശി കപൂർ, സോഫി ചൗധരി എന്നിങ്ങനെ ഷീറ്റ്സൂവിന്റെ ആരാധകരുടെ നിര നീളും

Image Credit: Instagram

നൈക്ക് എന്നാണ് കീർത്തി സുരേഷിന്റെ സിംഹക്കുട്ടിയുടെ പേര്

Image Credit: Instagram

ഇൻസ്റ്റഗ്രാമിൽ iam nyke എന്നൊരു പേജുണ്ട് നൈക്കിന്

Image Credit: Instagram

Image Credit: Instagram

Image Credit: Instagram

Image Credit: Instagram

Image Credit: Instagram