തിലാപ്പിയയെ നശിപ്പിക്കുന്ന ജിയോസ്മിൻ

https-www-manoramaonline-com-web-stories-karshakasree 2i5a6s9qvai73oj0b3g9c21d6i web-stories 33fanq5bqom8u2e904jul4djlu

കേരളത്തിലെ വളര്‍ത്തുമത്സ്യങ്ങളില്‍ പ്രധാന സ്ഥാനമാണ് തിലാപ്പിയ മത്സ്യങ്ങള്‍ക്കുള്ളത്.

Image Credit: Ibin Kandavanam

മത്സ്യക്കൃഷി മികച്ച രീതിയിലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിലാപ്പിയ മത്സ്യങ്ങള്‍ ഇവിടേക്കു വരുന്നുണ്ട്.

Image Credit: Ibin Kandavanam

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം വരവ് മത്സ്യങ്ങള്‍ക്ക് രുചി കുറവായിരിക്കും.

Image Credit: Ibin Kandavanam

വലിയ ജലാശയങ്ങളില്‍ അറവ് മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ മുതലായവ നല്‍കി വളര്‍ത്തുന്നതിനാല്‍ ആ മത്സ്യങ്ങള്‍ക്കു വില കുറവാണ്.

Image Credit: Ibin Kandavanam

ഇത്തരം ഭക്ഷണം നല്‍കുന്നതിനാല്‍ വെള്ളത്തിലുണ്ടാകുന്ന ജിയോസ്മിന്‍ എന്ന പദാര്‍ഥം മൂലം മാംസത്തില്‍ ചേറു രുചി അനുഭവപ്പെടുന്നുണ്ട്.

Image Credit: Ibin Kandavanam

ഈ രുചിയില്ലായ്മ നല്ല രീതിയില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുന്നു.

Image Credit: Ibin Kandavanam