ക്യൂട്ട് പപ്പിയെ സ്വന്തമാക്കി ശ്രുതി രജനികാന്ത്

6f87i6nmgm2g1c2j55tsc9m434-list mo-environment-spitz mo-environment-pets mo-agriculture-petsandanimals 5o6ijc4o8rtsr29jdgm5aai51a-list mo-environment-pet-dogs mo-environment-pomeranian 734tijjdcatmfff1986k9qp7rd mo-agriculture-karshakasree

പോമ‌റേനിയൻ ഇനം നായ്ക്കുട്ടിയെ സ്വന്തമാക്കി ശ്രുതി രജനികാന്ത്.

Image Credit: Binoy Chandran Photography

25,000 രൂപ നൽകിയാണ് പോമറേനിയൻ ഇനത്തിൽപ്പെട്ട ആൺ നായ്ക്കുട്ടിയെ ശ്രുതി വാങ്ങിയത്.

Image Credit: Binoy Chandran Photography

കോട്ടയം വെച്ചൂർ സ്വദേശി കെ.പി.ബിബിന്റെ പക്കൽനിന്നാണ് വാങ്ങിയത്. പോമറേനിയൻ കൂടാതെ ജർമൻ ഷെപ്പേഡ്, പഗ് ഇനങ്ങളിൽപ്പെട്ട നായ്ക്കളും ബിബിന്റെ കെന്നലിലുണ്ട്.

Image Credit: Binoy Chandran Photography

സ്പിറ്റ്സ് കുടുംബത്തിലെ ഏറ്റവും ചെറിയ ഇനമാണ് പോമറേനിയൻ.

Image Credit: Binoy Chandran Photography