Web Stories
വിഷാദമുഖം, നീണ്ടുതൂങ്ങിയ ചെവികള്‍, വലിയ മുഖം, കട്ടികൂടിയ ചര്‍മ്മം, കുറിയ കരുത്തുറ്റ കാലുകള്‍...
ഗന്ധത്തിലൂടെ ഇരയെ പിന്തുടരുന്ന സെന്റ് ഹൗണ്ട് വിഭാഗത്തില്‍പ്പെടുന്നു.
മുയല്‍ പോലുള്ള ചെറു ജീവികളെ പിടിക്കുന്നതിന് ഉപയോഗിച്ചിരുന്നു.
മുഖചര്‍മത്തിന് ഭാരവും കട്ടിയും കൂടുതലുള്ളതിനാല്‍ താഴേക്ക് തൂങ്ങിക്കിടക്കും. അതിനാലാണ് ഇവയുടെ മുഖത്തിന് വിഷാദഭാവം.
പൊതുവേ ശാന്ത സ്വഭാവമുള്ള ഇവയെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്.