പഠനം മാറ്റിവച്ച് ഫാമിലിറങ്ങി വിദ്യാർഥികൾ

content-mm-mo-web-stories 70iuesl97hgp9gsv82ulgi7guh content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 mannuthy-farm-strike 2v4h0oglt4ufctrpfncne4qhi8

തൊഴിലാളികൾ പണിമുടക്കിയതിനെത്തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളജ് ഫാമിലെ മിൽക്കിങ് യൂണിറ്റിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പാൽ കറന്നെടുക്കുന്നു

Image Credit: Surej Joseph Bunglavan

കറവയ്ക്കായി പശുക്കളെ മിൽക്കിങ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വിദ്യാർഥികൾ.

Image Credit: Surej Joseph Bunglavan

വെറ്ററിനറി സയൻസ് 2019 ബാച്ച് വിദ്യാർഥികൾ തൊഴുത്ത് വൃത്തിയാക്കുന്നു.

Image Credit: Surej Joseph Bunglavan

വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് വിദ്യാർഥികൾക്കും ഫാം സ്റ്റാഫിനും വേണ്ട നിർദേശങ്ങൾ നൽകുന്നു.

Image Credit: Surej Joseph Bunglavan

ഇന്റേൺഷിപ് വിദ്യാർഥികൾ പശുക്കൾക്ക് നൽകാനായി സൈലേജ് എടുക്കുന്നു.

Image Credit: Surej Joseph Bunglavan

കിടാരികൾക്ക് ഭക്ഷണം നൽകുന്ന വിദ്യാർഥികൾ.

Image Credit: Surej Joseph Bunglavan

Image Credit: Surej Joseph Bunglavan