ലക്ഷങ്ങൾ വിലയുള്ള റൊമാനിയക്കാർ

6f87i6nmgm2g1c2j55tsc9m434-list mo-environment-pets mo-agriculture-petsandanimals 5o6ijc4o8rtsr29jdgm5aai51a-list mo-environment-pet-dogs mo-agriculture-karshakasree a7s746cj15j9fmpsrl79ke8i6

രണ്ടര പതിറ്റാണ്ടായി പത്തനംതിട്ട പഴവങ്ങാടി തേന്‍മഠത്തില്‍ സുജിത്ത് കുര്യന്‍ നായ്ക്കളോട് ചങ്ങാത്തത്തിലാണ്.

Image Credit: Agin K Paul

ജര്‍മന്‍ ഷെപ്പേഡും ലാബ്രഡോറും സ്പിറ്റ്‌സും പിറ്റ്ബുളുമെല്ലാം ഇടംപിടിച്ചിരുന്ന സുജിത്തിന്റെ ഫയര്‍വിങ്‌സ് കെന്നലിലെ ഇപ്പോഴത്തെ താരങ്ങള്‍ ബാസെറ്റ് ഹൗണ്ടുകളാണ്.

Image Credit: Agin K Paul

വിദേശത്തുനിന്ന് എത്തിച്ച രണ്ടാണും രണ്ടു പെണ്ണും അടങ്ങുന്ന മാതൃപിതൃ ശേഖരം കൂടാതെ ഒന്‍പത് കുട്ടികളും ഇവിടെയുണ്ട്.

Image Credit: Agin K Paul

ശാന്ത സ്വഭാവമായതുകൊണ്ടുതന്നെ മറ്റു ബ്രീഡുകള്‍ക്ക് ആവശ്യമായതുപോലെ പൂര്‍ണമായും അടച്ചുറപ്പുള്ള കൂട് ഇവര്‍ക്ക് വേണമെന്നില്ല.

Image Credit: Agin K Paul

പഴയൊരു തൊഴുത്ത് പാര്‍ട്ടീഷന്‍ ചെയ്താണ് സുജിത്ത് ബാസെറ്റ് ഹൗണ്ടുകളെ പാര്‍പ്പിച്ചിരിക്കുന്നത്.

Image Credit: Agin K Paul