എണ്ണകളേറെ... പാചകം ഏത് എണ്ണയില്‍?

https-www-manoramaonline-com-web-stories 40mi72e6pdvk7o7k0hm39anse2 https-www-manoramaonline-com-web-stories-karshakasree which-cooking-oil-should-you-use https-www-manoramaonline-com-web-stories-karshakasree-2022 5b6692aob2a7r1lel6vlba1rbh

സൂപ്പർ മാർക്കറ്റിലെ തട്ടിൽ നോക്കുമ്പോൾ പലതരം എണ്ണകൾ. പാചകം ചെയ്യാന്‍ ഏതു വാങ്ങണം. ആകെ ആശയക്കുഴപ്പം.

ഫ്രൈ ചെയ്യാൻ ഒലിവ് ഓയിൽ വേണോ കനോല ഓയിൽ വേണോ?

വറുക്കാൻ നിലക്കടലയെണ്ണ ആണോ അതോ, വെളിച്ചെണ്ണ ഉപയോഗിക്കാമോ?

Low-carb/low-fat dietന്റെ കാലമാണിത്. എന്തായാലും ശരീരത്തിനു കൊഴുപ്പ് ആവശ്യമാണ്.

ശരീരത്തിനു വേണ്ട കാലറി നൽകുമെന്നു മാത്രമല്ല, വൈറ്റമിനുകൾ നൽകാനും ഇവ ആവശ്യംതന്നെ.