പഴങ്ങളുടെ രാജാവ്

content-mm-mo-web-stories 36p4ffapkfmhets5ooc14lt8dg content-mm-mo-web-stories-karshakasree 1t31idgkd9sspcel0nvp0k0fqf content-mm-mo-web-stories-karshakasree-2022 durian-the-king-of-fruit

പഴങ്ങളുടെ രാജാവു തന്നെ ദുരിയാൻ.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷിയുള്ള ദുരിയാൻ, പഴങ്ങളിൽ ഏറ്റവും വിപണിമൂല്യമുള്ള ഇനം കൂടിയാണ്.

പോഷകഗുണങ്ങളുടെ കാര്യത്തിലും ബഹു കേമൻ..

മസ്തിഷ്കത്തിലെ സെറോട്ടോണിന്റെ നില ഉയർത്തി ക്ഷീണം കുറയ്ക്കാനും ഊർജവും സന്തോഷവും നിറയ്ക്കാനും ദുരിയാനു കഴിയും.

ഡി 101, ഡി 9, മുസാങ് കിങ്, മോന്തോങ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങൾ.

നാലാം വർഷം വിളവിലെത്തും. ജൂൺ–ജൂലൈ വിളവെടുപ്പു കാലം.