വെണ്ട കൃഷി ചെയ്യാം

cultivation-of-okra https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-karshakasree 7uat5knju06a212lveb1oj8evh https-www-manoramaonline-com-web-stories-karshakasree-2022 vanuuc0h3riceaqaggqc6tblq

വൈറ്റമിൻ എ, സി എന്നിവ അടങ്ങിയ പച്ചക്കറി.

നാരുകളാൽ സമ്പുഷ്ടം. ദഹനത്തെ സഹായിക്കും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം.

വിത്തുകൾ പാകി തൈകൾ മുളപ്പിക്കാം.

വേണം സൂര്യപ്രകാശവും നനവുള്ള മണ്ണും.