കോഴിമുട്ടയുടെ നിറത്തിലല്ല പോഷകമൂല്യം

brown-eggs-vs-white-eggs-which-is-better content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 4h4f5gts1ci9gbqjn05inq4ipg 52joe4lc9e81mue8go5ntd9rt3

ബ്രൗൺ നിറമുള്ള മുട്ടകളെ നാടൻമുട്ട എന്നാണ് വ്യാപാരികൾ വിളിക്കുക. അത് ശരിയല്ല.

കോഴിമുട്ടയുടെ നിറം കോഴിയുടെ ബ്രീഡിനെ (ഇനം) ആശ്രയിച്ചിരിക്കും

മുട്ടയ്ക്ക് ബ്രൗൺ നിറം നൽകുന്നത് പ്രോട്ടോപോർഫൈറിൻ എന്ന പിഗ്‌മെന്റാണ്.

ഏതു തരം തീറ്റ നൽകി വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിരവാരം.

അടുക്കളമുറ്റത്ത കോഴികൾ ഉൽപാദിപ്പിക്കുന്ന മുട്ടകളാണ് ശരിക്കും നാടൻ മുട്ടകൾ.